1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അച്ഛനെ വെട്ടി

Trivandrum
തിരുവനന്തപുരത്ത് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി സുകുമാരനാണ് വെട്ടേറ്റത്. ഇയളുടെ മകന്‍ 27കാരനായ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖത്തും വയറ്റിലുമാണ് സുകുമാരന് വെട്ടേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിനെതിരെ നേരത്തേ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. 
അടുത്ത ലേഖനം
കൊറിയർ വഴി കഞ്ചാവ് വാങ്ങിയ യുവാക്കൾ പിടിയിൽ