ചാന്‍സിലര്‍ പദവി ഏറ്റെടുക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് വിഡി സതീശന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (12:56 IST)
ചാന്‍സിലര്‍ പദവി ഏറ്റെടുക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് വിഡി സതീശന്‍. നിയമസഭയ്ക്കുമാത്രമേ ആ ചുമതല മാറ്റാന്‍ സാധിക്കുകുള്ളുവെന്നും സൗകര്യത്തിനനുസരിച്ച് സ്ഥാനം മാറാന്‍ സാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്നലെ കോടതി അയച്ച നോട്ടീസ് കൈപ്പറ്റാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.

കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരി 12നാണ്. എന്നാല്‍ ഗവര്‍ണര്‍ക്കുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹാജരാകില്ലെന്നു ഗവര്‍ണര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :