അനുബന്ധ വാര്‍ത്തകള്‍
- ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; നാളെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്ക് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇന്‍ഹൗസ് ഡെനിംഗ് അനുവദിക്കും
- സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ 57.6 ശതമാനവും വാക്സിന് എടുക്കാത്തവര്‍; ആദ്യ ഡോസ് എടുക്കാനുള്ളത് 22ലക്ഷം പേര്‍
- ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വാക്സിനെടുക്കാത്തത് 5415 പേര്‍; രണ്ടുഡോസും എടുത്തവര്‍ 3847 പേര്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16,671 പേര്‍ക്ക്; മരണം 120
മൂത്രം ഒഴിക്കാനിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച എസ്‌ഐയുടെ മക്കള്‍ ടിപ്പറിനടിയിലാകുമെന്ന് ഭീഷണി; സാമൂഹിക പ്രവര്‍ത്തകനെതിരെ കേസ്
മൂത്രം ഒഴിക്കാനിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച എസ്‌ഐയുടെ മക്കള്‍ ടിപ്പറിനടിയിലാകുമെന്ന് ഭീഷണി. സംഭവത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ പാച്ചിറ നവാസിനെതിരെ കേസെടുത്തു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇയാള്‍ എസ്എസ് സനല്‍കുമാറിന്റെ മക്കള്‍ക്കെതിരെ ഭീഷണി മുഴക്കിയത്.
ടിപ്പറിന്റെ അടിയിലോ റെയില്‍വേ ട്രാക്കിലോ മക്കള്‍ മരിച്ചുകിടക്കുമെന്നാണ് പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി നവാസിന്റെ ഫോണും സിം കാര്‍ഡ് പൊലീസിനുമുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൂവാര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. വീഡിയോ കാല്‍ ലക്ഷത്തോളം പേര്‍ കണ്ടിട്ടുണ്ട്.