1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Somalia Terror Attack

സൊമാലിയയില്‍ ചാവേര്‍ ആക്രമണത്തില്‍ എട്ടുമരണം

Somalia
സൊമാലിയയില്‍ ചാവേര്‍ ആക്രമണത്തില്‍ എട്ടുമരണം. മൊഗാദിഷുവിലെ സുരക്ഷാ പരിശോധനാ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. കാറിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചാണ് ആക്രമണം നടത്തിയത്. ഭീകര സംഘടനയായ അല്‍ ഷബാബാണ് സ്‌ഫോടനം നടത്തിയത്. എട്ടുപേരാണ് ഇതുവരെ മരിച്ചത്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. 
അടുത്ത ലേഖനം
ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; നാളെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്