ആഴിമലയില്‍ യുവാവ് കടലില്‍ വീണു മരിച്ചു. തിരുവല്ലം സ്വദേശി ജയന്‍ ആണ് മരിച്ചത്. 35 വയസായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീഴുകയായിരുന്നു....