1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi local News

ആലുവയില്‍ തുണിക്കടയില്‍ മോഷണം; അരലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ നഷ്ടപ്പെട്ടു

Kochi
ആലുവയില്‍ തുണിക്കടയില്‍ മോഷണം. കോട്ടണ്‍ ബസാര്‍ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. മോഷണത്തില്‍ അരലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ നഷ്ടപ്പെട്ടു. കവര്‍ച്ച നടത്തിയ ആളുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കടയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് മഴ ശക്തം; തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്