1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് 15കാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍

Palakkad
പാലക്കാട് 15കാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍. പട്ടഞ്ചേരി സ്വദേശി അഭിനവ് കൃഷ്ണയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അറസ്റ്റുചെയ്തത്. യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 
 
ഫോണിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. മലങ്കര പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡുചെയ്തു.
അടുത്ത ലേഖനം
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണി തീകൊളുത്തി മരിച്ചു