അനുബന്ധ വാര്‍ത്തകള്‍
- കശ്മീര്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് താലിബാന്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 47,092; മരണം 509
- മൈസൂരു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്ക് നുണ പരിശോധന നടത്തും
- കൊവിഡ് ബാധിച്ച് ശ്വാസം കിട്ടാതെ ചലനമറ്റ രണ്ടരവയസുകാരിക്ക് കൃത്രിമ ശ്വാസം നല്കി നേഴ്സ്
- വിസ്മയ കേസില്‍ കുറ്റപത്രം ഈമാസം 10ന് സമര്‍പ്പിക്കും; 40ലേറെ സാക്ഷികള്‍
വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വച്ച അഞ്ച് കശ്മീര്‍ യുവാക്കള്‍ തിരുവനന്തപുരത്ത് പിടിയില്‍
വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വച്ച അഞ്ച് കശ്മീര്‍ യുവാക്കള്‍ തിരുവനന്തപുരത്ത് പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരമന പൊലീസ് നിറമണ്‍കരയിലെ താമസസ്ഥലത്തു നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഷൗക്കത്തലി, ഷുക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു. ഇവര്‍ ആറുമാസം മുന്‍പാണ് കേരളത്തില്‍ എത്തിയത്.
അടുത്ത ലേഖനം