1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 47,092 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 47,092; മരണം 509

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 47,092. കഴിഞ്ഞ മണിക്കൂറുകളില്‍ 35,181 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം 509 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,28,57,937 ആയി. ഇതില്‍ 3,20,28,825 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
 
നിലവില്‍ 3,89,583 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 4,39,529 പേര്‍ ഇതുവരെ രോഗം മൂലം മരിച്ചിട്ടുണ്ട്. ഇതുവരെ 66,30,37,334 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
മൈസൂരു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്ക് നുണ പരിശോധന നടത്തും