അനുബന്ധ വാര്‍ത്തകള്‍
- വിസ്മയ കേസില്‍ കുറ്റപത്രം ഈമാസം 10ന് സമര്‍പ്പിക്കും; 40ലേറെ സാക്ഷികള്‍
- പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി; സഹപാഠി അറസ്റ്റില്‍
- കായംകുളത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
- വിസ്മയ കേസ്: കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടതായി ഉത്തരവിറക്കി
- കോഴിക്കോട് 800 ഡോസ് കൊവിഷീല്‍ഡ് വാക്സിന് പാഴായി
കൊവിഡ് ബാധിച്ച് ശ്വാസം കിട്ടാതെ ചലനമറ്റ രണ്ടരവയസുകാരിക്ക് കൃത്രിമ ശ്വാസം നല്‍കി നേഴ്‌സ്
കൊവിഡ് ബാധിച്ച് ശ്വാസം കിട്ടാതെ ചലനമറ്റ രണ്ടരവയസുകാരിക്ക് കൃത്രിമ ശ്വാസം നല്‍കി നേഴ്‌സ്. തൃശൂര്‍ നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സ് ശ്രീജ പ്രമോദാണ് അയല്‍വാസിയായ കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കൊവിഡ് കാലത്ത് കൃത്രിമ ശ്വാസം നല്‍കരുതെന്ന് പ്രോട്ടോള്‍ ഉണ്ടെങ്കിലും അത് വകവയ്ക്കാതെ ശ്രീജ എടുത്ത തീരുമാനമാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്.
ഇതിനു ശേഷം കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ശ്രീജ ഇപ്പോള്‍ ക്വാറന്റൈനിലാണ്.