1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mysure Women Harassment News

മൈസൂരു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്ക് നുണ പരിശോധന നടത്തും

Mysure
മൈസൂരു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്ക് നുണ പരിശോധന നടത്തും. കേസില്‍ ആറുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പൂര്‍വസ്ഥിതിയിലെത്താത്തതിനാല്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ സാധിച്ചിട്ടില്ല. 
 
ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് നുണ പരിശോധന നടത്താന്‍ കര്‍ണാടക പൊലീസ് തീരുമാനിച്ചത്. 
അടുത്ത ലേഖനം
കൊവിഡ് ബാധിച്ച് ശ്വാസം കിട്ടാതെ ചലനമറ്റ രണ്ടരവയസുകാരിക്ക് കൃത്രിമ ശ്വാസം നല്‍കി നേഴ്‌സ്