തിരുവനന്തപുരം നഗരത്തില്‍ ചിലയിടങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പ്

ശ്രീനു എസ്| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (10:50 IST)
വാട്ടര്‍ അതോറിറ്റിയുടെ പിടിപി സബ്ഡിവിഷനു
കീഴിലെ തിരുമല കുന്നപ്പുഴ ഭാഗത്തെ 400
എം എം പ്രിമോ പൈപ്പില്‍
ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന്
അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വാട്ടര്‍ അതോറിറ്റി
തിരുമല, കരമന, കരമന,
സെക്ഷനുകളുടെ
പരിധിയില്‍ വരുന്ന
അറപ്പുര, വലിയവിള, ഇലിപ്പോട്, കുണ്ടമണ്‍കടവ്, തിരുമല, മങ്കാട്ടുകടവ്, കൊങ്ങളം, പുന്നയ്ക്കാ മുകള്‍,തൃക്കണ്ണാപുരം, കുന്നപ്പുഴ, മുടവന്‍മുകള്‍, എസ്റ്റേറ്റ്, സത്യന്‍
നഗര്‍,
തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് രാത്രി വരെ ജല വിതരണത്തില്‍ തടസ്സം നേരിടുമെന്ന് അധികൃതര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :