1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പെരുങ്കടവിള ബ്ലോക്കില്‍ വോട്ടിങ് 60.51 ശതമാനം പിന്നിട്ടു

Trivandrum
തിരുവനന്തപുരം: പെരുങ്കടവിള ബ്ലോക്കില്‍ വോട്ടിങ് ശതമാനം 60.51 ശതമാനമായി. ജില്ലയിലെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കന്നതും ഇവിടെയാണ്.
 
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മിക്ക ഗ്രാമ പഞ്ചായത്തുകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വെള്ളറട  59.59, കുന്നത്തുകാല്‍  61.19, കൊല്ലയില്‍  61.23, പെരുങ്കടവിള  65.28, ആര്യങ്കോട്  59.77, ഒറ്റശേഖരമംഗലം  59.85, കള്ളിക്കാട്  62.02, അമ്പൂരി  57.03 എന്നിങ്ങനെയാണ് ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം.
അടുത്ത ലേഖനം
തിരുവനന്തപുരം ജില്ലയില്‍ ആറുമണിക്കൂര്‍ കൊണ്ട് പോളിങ് ശതമാനം 45 ആയി