1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരം ജില്ലയില്‍ ആറുമണിക്കൂര്‍ കൊണ്ട് പോളിങ് ശതമാനം 45 ആയി

Trivandrum
ജില്ലയില്‍ വോട്ടെടുപ്പ് ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 45 ശതമാനം കടന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജില്ലയിലെ വിവിധ ബൂത്തുകളിലായി 45.1 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
 
ആകെ വോട്ടര്‍മാരില്‍ 12,80,053 പേര്‍ ഇതുവരെ  വോട്ട് ചെയ്തു. പുരുഷ വോട്ടര്‍മാരില്‍ 48.11ഉം വനിതാ വോട്ടര്‍മാരില്‍ 42.75ും ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ഏഴു പേരും വോട്ട് രേഖപ്പെടുത്തി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പെരുങ്കടവിള ബ്ലോക്കില്‍ വോട്ടിങ് 60.51 ശതമാനം പിന്നിട്ടു