അനുബന്ധ വാര്‍ത്തകള്‍
- എറണാകുളത്ത് ഇനി അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ചികിത്സയും അവശ്യ സാധനങ്ങളും വീട്ടുപടിയ്ക്കലെത്തും
- വെയ്റ്റിങ് ലിസ്റ്റിൽ ആണെങ്കിലും ഇനി യാത്ര മുടങ്ങില്ല, ക്ലോൺ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ
- ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടനം: വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് ദേവസ്വംബോര്‍ഡ്
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- ചൈനീസ് പട്ടാളക്കാരെത്തിയത് കുന്തങ്ങളും ഇരുമ്പ് വടികളുമായി, ഗാൽവൻ ആക്രമണത്തിന് സമാനമായ നീക്കം
ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി
കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ ശനിയാഴ്ച്ച മുതല്‍ ഓടില്ല. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്.
മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയില്‍വേയുടെ തീരുമാനം. ലോക്ഡൗണ്‍ സാഹചര്യത്തിലാണ് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഇവയുള്‍പ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചു.
അടുത്ത ലേഖനം