അനുബന്ധ വാര്‍ത്തകള്‍
- ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ ചിഹ്നം കുഞ്ഞുടുപ്പ്
- രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കുറഞ്ഞു
- എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് ന്യൂസ് ചാനലുകളുടെ പ്രീപോള്‍ സര്‍വേകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിക്കണം
അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് 28-30 തിയതികളില്‍ വോട്ട് ചെയ്യാം
നിയമസഭ തിരഞ്ഞെടുപ്പി നോടനുബൃന്ധിച്ച് പാറശ്ശാല നിയോജകമണ്ഡലത്തിലെ അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ചെയ്യുന്നതിനുള്ള വോട്ടിംഗ് സെന്റര്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ എംജിഎന്‍ആര്‍ഇജിഎസ് ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 28,29,30 തിയതികളില്‍ രാവിലെ 9 നും വൈകിട്ട് 5-നും ഇടയ്ക്കുള്ള സമയത്ത് അറിയിപ്പ് ലഭിച്ചിട്ടുള്ള മേല്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം എത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്.
പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിട്ടുള്ളതിനാല്‍ വോട്ടിംഗ് ദിവസമായ ഏപ്രില്‍ 6 ന് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നതല്ലെന്ന്
പാറശ്ശാല വരണാധികാരി അറിയിച്ചു.