1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Train Attack Kerala

എലത്തൂരിലെ ട്രെയിന്‍ കേസില്‍ ഇന്ന് തെളിവെടുപ്പിന് സാധ്യത

Train Attack
എലത്തൂരിലെ ട്രെയിന്‍ കേസില്‍ ഇന്ന് തെളിവെടുപ്പിന് സാധ്യത. പ്രതിയെ എലത്തൂരിലും പരിസരത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി അതിനു ശേഷം ഷൊര്‍ണൂരിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് നീക്കം. പെട്രോള്‍ വാങ്ങിയതിനു ശേഷം ഷൊര്‍ണൂരില്‍ പലരുമായി പ്രതി കൂടിക്കാഴ്ച നടത്തിയാണ് ആക്രമണത്തിന് തുനിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം കേസ് എന്‍ഐഎ ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമാകും.
അടുത്ത ലേഖനം
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത