അനുബന്ധ വാര്‍ത്തകള്‍
- നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോള്‍ അയ്യപ്പന്റെ കാലുപിടിക്കുന്നു: ചെന്നിത്തല
- യന്ത്രത്തകരാര്‍: ചിലയിടങ്ങളില്‍ പോളിങ് തടസപ്പെട്ടു
- വോട്ടെടുപ്പ് തുടങ്ങി, ഒരുമണിക്കൂറില്‍ മൂന്നര ശതമാനം പോളിങ്; 35സീറ്റ് ലഭിച്ചാല്‍ സര്ക്കാരുണ്ടാക്കുമെന്നാവര്ത്തിച്ച് കെ സുരേന്ദ്രന്
- വിധിയെഴുത്ത് ഇന്ന്: ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് സ്റ്റേഷന് കണക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് മികച്ച പോളിങ്: ഒന്നരമണിക്കൂറില്‍ എട്ടു ശതമാനം പോളിങ്
സംസ്ഥാനത്ത് മികച്ച പോളിങ് തുടരുന്നു. വോട്ടിങ് തുടങ്ങി ഒന്നരമണിക്കൂറില്‍ എട്ടു ശതമാനം പോളിങ് നടന്നിട്ടുണ്ട്. രാവിലെ മുതല്‍ വലിയ നീണ്ട നിരതന്നെ വോട്ടര്‍മാരുടെതായിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുണ്ടെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
നേമത്തും ഇത്തരം ഒത്തുകളിയുണ്ടെന്നും ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടുരേഖപ്പെടുത്തിയ ശേഷം ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.