അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 2357 പേർക്ക് കൊവിഡ്, 12 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധനവ്
- തിരഞ്ഞെടുപ്പ്: കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള പ്രവര്‍ത്തകര്‍ മണ്ഡലം വിട്ട് പോകണം
- തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങളില്‍ വീഴ്ച വരുത്തിയാല്‍ വകുപ്പു തല നടപടികളും ക്രിമിനല്‍ പ്രോസിക്യൂഷനും ഉണ്ടാകും
- "കേരള നിയമസഭയിലേക്കാണ് തിരെഞ്ഞെടുപ്പ് പാൽ സൊസൈറ്റിയിലേക്കല്ല" അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ്
- വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ജോജുവും നിമിഷയും ചാക്കോച്ചനും, ശ്രദ്ധനേടി 'നായാട്ട്'ലെ ഗാനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ 2 വീതം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,46,346 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,41,803 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4543 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 683 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 360 ഹോട്ട് സ്പോട്ടുകളാണുള്ളത്.