അനുബന്ധ വാര്‍ത്തകള്‍
- ആ സിനിമ ചെയ്തിരുന്നെങ്കില്‍ അങ്കമാലിക്കാര് ഞങ്ങളെ തല്ലിക്കൊന്നേനെ; സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പെപ്പെയുടെ റോള്‍ തനിക്ക് വന്നതാണെന്ന് ധ്യാന്‍
- അങ്കമാലിയില്‍ ഗുണ്ടാ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
- ആറ്റുകാല്‍ പൊങ്കാല: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു, 1.15ന് നിവേദ്യം
- ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിച്ചത് മറ്റൊരു മരുന്ന്; കണ്ണൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍
- 'സ്ട്രൈക് റേറ്റ് കൂടുതല്‍ ഞങ്ങള്‍ക്ക്'; സമ്മര്‍ദ്ദവുമായി ലീഗ്, കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും
മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; അങ്കമാലിയില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു
മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങിയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. അങ്കമാലി വേങ്ങൂര്‍ സ്വദേശിനി വിജയമ്മ ആണ് മരിച്ചത്. 73 വയസ്സ് ആയിരുന്നു. അങ്കമാലി നഗരസഭ കൗണ്‍സിലര്‍ എവി രഘുവിന്റെ അമ്മയാണ് ഇവര്‍. കഴിഞ്ഞദിവസം വൈകുന്നേരം 4:15നാണ് സംഭവം നടന്നത്.
വേനല്‍ മഴ പെയ്തപ്പോള്‍ പുറത്ത് ഉണങ്ങാനായി വിരിച്ചിരുന്ന തുണിയെടുക്കാന്‍ കുടയുമായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു ഇവര്‍. പിന്നാലെ മിന്നലേക്കുകയായിരുന്നു.