അനുബന്ധ വാര്‍ത്തകള്‍
- നടൻ ബാലു വർഗീസും നടി എലീനയും വിവാഹിതരാകുന്നു; അടുത്ത മാസം വിവാഹനിശ്ചയം
- വിവാഹം കഴിഞ്ഞവർക്ക് മാത്രമേ സിന്ദൂരം അണിയാൻ പാടുള്ളോ?
- വിവാഹം ശരിയാകണോ? ശിവ പാർവതി ക്ഷേത്രത്തിൽ പോയാൽ മതി, പക്ഷേ ഒരു നിബന്ധന ഉണ്ട്
- 18 വയസിന് താഴെയുള്ളവരുടെ വിവാഹ ഉടമ്പടി നടത്തികൊടുക്കരുതെന്ന് സൗദി,ലംഘിച്ചാൽ കർശന നടപടി
- ആരെ വിവാഹം കഴിക്കണം എന്നത് എന്റെ തീരുമാനം, മുസ്ലിം എന്ന നിലയിൽ എന്നെ ആരും ഇഷ്ടപ്പെടേണ്ട; വിമർശനങ്ങൾക്ക് ആദിൽ അഹമ്മദിന്റെ മറുപടി
മകന്റെ വിവാഹത്തിനൊപ്പം നിർധനരായ 5 യുവതികൾക്കും വിവാഹം, 300 പേർക്ക് ഡയാലിസിസ് സൌകര്യം ഒരുക്കി പിതാവ്
വിവാഹം ആർഭാടമാക്കാൻ ആഗ്രഹിക്കുന്നവരാണ് പൊതുവെയുള്ളത്. എന്നാൽ, ആർഭാട വിവാഹത്തിനൊപ്പം നിർധനരായവരെ സഹായിക്കുക എന്ന ചിന്ത അധികം ആളുകൾക്ക് ഉണ്ടാകാറില്ല. ഇക്കാര്യത്തിൽ വ്യത്യസ്തനായിരിക്കുകയാണ് യു എ ഇയിലെ സിൽവർ ഹോം റിയൽ എസ്റ്റേറ്റ് ഉടമ തൃശ്ശൂർ സ്വദേശി വി ടി സലിം.
തന്റെ മകന്റെ വിവാഹത്തിന് നിർധനരായ 5 യുവതികൾക്ക് വിവാഹം നടത്തിയിരിക്കുകയാണ് സലീം. ഒപ്പം 300 പേർക്ക് ഡയാലിസിസിനുള്ള സൌകര്യം ഒരുക്കി ഇദ്ദേഹം. തൃശൂരിലാണ് സംഭവം. വി ടി സലീമിന്റെ മകൻ ഡോക്ടർ അസ്ലം സലീമും ഫർഹീൻ ഫാരിയയും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.
തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
അടുത്ത ലേഖനം