അനുബന്ധ വാര്‍ത്തകള്‍
- തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി തോക്കുമായി എത്തി; വെടിവെപ്പില്‍ ഭീകരാന്തരീക്ഷം !
- മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളില്‍ വ്യാപക മോഷണം
- പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
- തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
- പാലക്കാട് ശബരിമല വ്രതത്തിന്റെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
തൃശൂരില്‍ സ്‌കൂളില്‍ കയറി വെടിയുതിര്‍ത്ത് പൂര്‍വ വിദ്യാര്‍ത്ഥിയായ യുവാവ്
തൃശൂരില്‍ സ്‌കൂളില്‍ കയറി വെടിയുതിര്‍ത്ത് പൂര്‍വ വിദ്യാര്‍ത്ഥിയായ യുവാവ്. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ച യുവാവ് സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തിയത്.
അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.