അനുബന്ധ വാര്‍ത്തകള്‍
- വെഞ്ഞാറമൂട്ടിൽ ബാലിക കിണറ്റിൽ വീണു മരിച്ച നിലയിൽ
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 4547 പേരില്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരുന്നത് 1680 പേര്
- കനത്ത മഴയില്‍ വിറങ്ങലിച്ച് മുട്ടത്തറ യക്ഷിയമ്മ ജംഗ്ഷന് നിവാസികള്‍
- റോഡില്‍ കിടന്ന ഫോണ്‍ ബാറ്ററി എടുത്ത് വീട്ടില്‍ കൊണ്ടുവന്ന് കറണ്ടില് കൊടുത്തു; പൊട്ടിത്തെറിച്ച ബാറ്ററി കഷണങ്ങള്‍ 12കാരന്റെ കരളിലും ശ്വാസകോശത്തിലും തറച്ചുകയറി
- സംസ്ഥാനത്ത് ഇന്ന് 4547 പേർക്ക് കൊവിഡ്, 57 മരണം
കടന്നല് കുത്തേറ്റ് ബോധരഹിതനായി കിടന്ന ബൈക്ക് യാത്രികന് ദാരുണാന്ത്യം
കടന്നല് കുത്തേറ്റ് ബോധരഹിതനായി കിടന്ന ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൃശൂര്‍ എളനാട് നരിക്കുണ്ട് സ്വദേശി ഷാജി ആണ് മരിച്ചത് 45 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് എളനാട് വച്ചാണ് സംഭവം നടന്നത്. ബൈക്കില്‍ നിന്ന് വീണ് ബോധരഹിതനായി കിടക്കുന്നത് നാട്ടുകാര്‍ കാണുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷാജിയുടെ തലയിലും മുഖത്തും കടന്നല് കുത്തിയ പാട് ഉണ്ട്.
അടുത്ത ലേഖനം