അനുബന്ധ വാര്‍ത്തകള്‍
- രാജമാണിക്യത്തില്‍ സുരാജ് അഭിനയിച്ചിരുന്നു, ആ സീന്‍ പിന്നീട് സിനിമയില്‍ നിന്ന് കളഞ്ഞു; സുരാജിന് വിഷമമായി, അടുത്ത സിനിമയില്‍ നല്ലൊരു വേഷം തരാമെന്ന് അന്‍വര്‍ റഷീദ്
- സുരാജ് വെഞ്ഞാറമൂടിനൊപ്പം ആസിഫ് അലി, അണിയറയില്‍ പുതിയ ചിത്രം, അഭിനേതാക്കളെ തേടി നിര്‍മ്മാതാക്കള്‍
- ഞാന്‍ നിമിഷയ്ക്കും പൃഥ്വിരാജ് ജിയോ ബേബിക്കും മെസേജ് അയച്ചു'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇഷ്ടമായെന്ന് സുപ്രിയ മേനോന്
- യഥാര്‍ത്ഥ സംഭവകഥ, ത്രില്ലറുമായി സുരാജും ഇന്ദ്രജിത്തും,'പത്താം വളവ്' വരുന്നു
- അരികില്‍ അരികില്‍ ആരോ അറിയാതെ, 'റോയ്' ലെ ആദ്യഗാനം ഇന്ന് എത്തും
വെഞ്ഞാറമൂട്ടിൽ ബാലിക കിണറ്റിൽ വീണു മരിച്ച നിലയിൽ
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ നാല് വയസുകാരിയായ പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാമുകിൻകുഴി പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയ ആണ് മരിച്ചത്.
വീട്ടിനടുത്തുള്ള കിണറ്റിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽ വഴുതി വീണതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. ഗോകുലം മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ പ്രിയങ്ക നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തി ഉറങ്ങുകയായിരുന്നു. അമ്മൂമ്മയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്.
ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.