അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29,682 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54; മരണം 142
- സെക്സിന് ഏറ്റവും നല്ല സമയം ഇതാണ് ! അറിഞ്ഞിരിക്കാം ഗുണങ്ങള്‍
- ഈ രാശിയില്‍ ജനിച്ച പുരുഷന്മാര്ക്ക് സ്ത്രീകളെ ആകര്‍ശിക്കാനുള്ള കഴിവ് കൂടുതലായിരിക്കും
- ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ്: മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ജയം അനിവാര്യം
- സംസ്ഥാനത്തെ എറ്റിഎം-ധനകാര്യ സ്ഥാപനങ്ങളിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കും; വ്യാജമെന്ന് കണ്ടെത്തിയാല്‍ നടപടി
ലോക്ഡൗണ്‍ മൂലം ദുരിതം: തൃശൂരില്‍ ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു
ലോക്ഡൗണ്‍ മൂലം ദുരിതത്തില്‍ പെട്ട് തൃശൂരില്‍ ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു. തൃപ്രയാര്‍ സ്വദേശി സജീവന്‍ ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിമൂലം തൂങ്ങി മരിക്കുകയായിരുന്നു. സംസ്ഥാനത്ത് ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് മേഖലയിലെ ഒന്‍പതാമത്തെ ആത്മഹത്യയാണ് സജീവന്റേത്.
ഈമേഖലയിലെ ജീവിതം ദുരിതത്തിലാണെന്നും ഇതില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.