ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ്: മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ജയം അനിവാര്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (16:10 IST)
ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഭവാനിപ്പൂരിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഇവിടെ ജയം അനിവാര്യമാണ്. സെപ്റ്റംബര്‍ 30നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത സുവേന്ദ്രു അധികാരിയോട് 1956 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഭവാനിപൂര്‍, സംസര്‍ഗാനി, ജംഗിപൂര്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :