1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local News

പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി; സഹപാഠി അറസ്റ്റില്‍

Kasaragode
പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ കേസില്‍ സഹപാഠി അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയായ ഷിനോജാണ് അറസ്റ്റിലായത്. ഷിനോജിനെ വൈത്തിരി പൊലീസ് 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മൈസൂരിലെ കോളേജില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഷിനോജ് മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോള്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിസ്മയ കേസില്‍ കുറ്റപത്രം ഈമാസം 10ന് സമര്‍പ്പിക്കും; 40ലേറെ സാക്ഷികള്‍