അനുബന്ധ വാര്‍ത്തകള്‍
- വിസ്മയ കേസ്: കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടതായി ഉത്തരവിറക്കി
- കോഴിക്കോട് 800 ഡോസ് കൊവിഷീല്‍ഡ് വാക്സിന് പാഴായി
- അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച മാതാവും മരിച്ചു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 32,803 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76; മരണം 173
- തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച 70കാരന് ഒന്പതുവര്ഷത്തെ കഠിന തടവും 10,000 രൂപ പിഴയും
കായംകുളത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കായംകുളത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹരീഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ തര്‍ക്കമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആക്രമണം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി പഞ്ചായത്ത് സെക്രട്ടറിയാണ് ഹരീഷ് ലാല്‍.