അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 37 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5032 പേര്‍ക്ക്; 4735 പേര്‍ക്ക് രോഗമുക്തി; മരണം 31
- സംസ്ഥാനത്ത് 5032 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 31 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ശതമാനം
- ഇഡിയ്ക്ക് മുൻപിൽ ഹാജരാകേണ്ടത് വ്യാഴാഴ്ച്ച, സിഎം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ
- പെരുങ്കടവിള ബ്ലോക്കില്‍ വോട്ടിങ് 60.51 ശതമാനം പിന്നിട്ടു
തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവസാന ഘട്ടം ആവേശ തിരയിളക്കമില്ലാതെ ജില്ലയില്‍ അവസാനിച്ചു. പ്രചാരണത്തിന്റെ സമാപന ദിവസം കലാശക്കൊട്ട് എന്ന കൂട്ടിപ്പൊരിച്ചില് ഇത്തവണ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഒഴിവാക്കി. അനൗണ്‍സ്മെന്റുകള്‍ക്കു പുറമേ ചെണ്ടമേളം അടക്കമുള്ള ആരവങ്ങളുമായുള്ള കൊട്ടിക്കലാശമാണ് പ്രത്യേക സാഹചര്യത്തില്‍ ഒഴിവാക്കിയത്.
കൂടാതെ നിശബ്ദ പ്രചാരണത്തിന്റെ നാളുകളില്‍ എതിര് സ്ഥാനാര്‍ത്ഥിക്കെതിരേ വ്യക്തിഹത്യ, കുപ്രചാരണ നോട്ടീസുകള്‍ ഇറക്കല്‍ എന്നിവ പടില്ല. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.