അനുബന്ധ വാര്‍ത്തകള്‍
- കാത്തിരിപ്പ് ഇനി നീളില്ല, ഗ്രാവിറ്റസിനെ വിപണിയിലെത്തിയ്ക്കാൻ ടാറ്റ
- 32 ഇഞ്ച് സ്മാർട്ട് ടിവിയ്ക്ക് വില, 12,999 രൂപ, ഷവോമിയോട് മത്സരിക്കാൻ റിയൽമിയുടെ സ്മാർട്ട് ടിവികൾ ഇന്ത്യയിൽ
- ജുവലറിയില്‍ നിന്ന് പിടികൂടിയ പെരുമ്പാമ്പിന്റെ മുട്ടകള്‍ വിരിഞ്ഞു; പാമ്പിന് കുഞ്ഞുങ്ങളെ ഇന്ന് വനത്തില്‍ വിടും
- ഉത്രയുടെ കൊലപാതകം, കൂടുതൽ പേരെ പ്രതിചേർക്കാൻ പൊലീസ്, പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
- കണ്ണൂരില്‍ 10 പേര്‍ക്ക് കൊവിഡ്; അഞ്ചുപേര്‍ക്ക് വന്നത് സമ്പര്‍ക്കത്തിലൂടെ
കിണര്‍ വൃത്തിയാക്കുന്നതിനിടെ കിട്ടിയ പെട്ടി തുറന്നപ്പോള്‍ ഞെട്ടി
കിണര്‍ വൃത്തിയാക്കുന്നതിനിടെ കിട്ടിയ പെട്ടി തുറന്നപ്പോള്‍ നാട്ടുകാരും പൊലീസും ഞെട്ടി. പെലക്കാട്ടുപയ്യൂരില്‍ പൊറത്തൂര്‍ തോമസിന്റെ കിണറ്റില്‍ നിന്നായിരുന്നു പെട്ടി കിട്ടിയത്. പൊലീസിന്റെ സാനിധ്യത്തിലായിരുന്നു പെട്ടിതുറന്നത്. തുറന്നപ്പോള്‍ പെട്ടി നിറയെ ദ്രവിച്ച ആയിരത്തിന്റെ നോട്ടുകളായിരുന്നു.
നോട്ടുനിരോധനം വന്നപ്പോള്‍ കള്ള പണക്കാര് ആരെങ്കിലും പെട്ടികിണറ്റില് കൊണ്ടിട്ടതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ കള്ളന്മാര് ഉപേക്ഷിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു. നാലുവര്‍ഷമായി കിണര്‍ വൃത്തിയാക്കാതെ കിടക്കുകയായിരുന്നെന്നാണ് ഉടമ പൊലീസിനോട് പറഞ്ഞു.