തൃശൂര്‍ പൂരം വീട്ടില്‍ ഇരുന്ന് തത്സമയം കാണാം; ഇത്ര ചെയ്താല്‍ മതി

രേണുക വേണു| Last Modified ചൊവ്വ, 10 മെയ് 2022 (08:36 IST)

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. ഘടകപൂരങ്ങള്‍ വടക്കുനാഥന്റെ സന്നിധിയിലേക്ക് എത്തി തുടങ്ങി. ലക്ഷകണക്കിനു ആളുകളാണ് പൂരം കാണാന്‍ തേക്കിന്‍കാട് മൈതാനിയിലേക്ക് എത്തുക. വീട്ടില്‍ ഇരുന്നും പൂരം ആസ്വദിക്കാം. തൃശൂര്‍ കേബിള്‍ വിഷന്‍ (TCV) എന്ന പ്രാദേശിക ചാനലില്‍ പൂരം തത്സമയം കാണാന്‍ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :