പൂരം പ്രമാണിച്ച് ഇന്ന് തൃശൂര്‍ താലൂക്കില്‍ അവധി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 10 മെയ് 2022 (09:01 IST)
പൂരം പ്രമാണിച്ച് ഇന്ന് തൃശൂര്‍ താലൂക്കില്‍ അവധി. അവധി എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. അതേസമയം നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തൃശൂര്‍ പൂരം നടക്കുന്നത്. അതിനാല്‍ തന്നെ വലിയ ആഘോഷത്തോടെയാണ് നടക്കുന്നത്. കൊവിഡ് സാഹചര്യമായതിനാലാണ് നേരത്തേ ഇത്തരത്തില്‍ ഉത്സവം നടത്താത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :