തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 22 മെയ് 2014 (19:02 IST)
വായ്പ സങ്കീര്‍ണമായ പ്രശ്നങ്ങളില്ലാതെ ലഭ്യമാക്കാന്‍ സഹകരണ മേഖലയിലെ ബാങ്കുകളുടെ യോഗത്തില്‍ ധാരണയായി. തുടര്‍ന്ന് സഹകരണ ബാങ്കുകളിലെ പലിശനിരക്ക് കുറച്ച് പരമാവധി പലിശനിരക്ക് 15 ശതമാനമാക്കി.
വയ്പയ്ക്കായി അപേക്ഷിക്കുന്നതിന്റെ അടുത്ത ദിവസംതന്നെ ജാമ്യമില്ലാതെ 5000 രൂപവരെ നല്‍കാനും യോഗത്തില്‍ ധാരണയായി. സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പായി ഈ തീരുമാനം നടപ്പില്‍വരുത്തും. ഓപ്പറേഷന് കുബേരയുടെ വെളിച്ചെത്തിലാണ് ഈ തീരുമാനമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.