അനുബന്ധ വാര്‍ത്തകള്‍
- ശോഭ സുരേന്ദ്രന് കഴക്കൂട്ടം നല്‍കുന്നതിനെ എതിര്‍ത്ത് കെ സുരേന്ദ്രന്‍ രാജി ഭീഷണി മുഴക്കിയതായി ആരോപണം
- കെ മുരളീധരന് കോണ്‍ഗ്രസിലെ നട്ടെല്ലുള്ള നേതാവെന്ന് കെ സുരേന്ദ്രനും ഏത് മണ്ഡലത്തിലും ശക്തനെന്ന് ഉമ്മന്‍ ചാണ്ടിയും
- ന്യുമോണിയയെ തുടര്‍ന്ന് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് മൂന്നു കോടിയോടടുക്കുന്നു
- രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 25,320 പേര്‍ക്ക്; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
മുന്നറിയിപ്പ്: ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 2 -3 ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യത
മാര്‍ച്ച് 14,15 തീയ്യതികളില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 2 -3 ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യത. കഴിഞ്ഞ ദിവസം ഏറ്റവും അധികം ദിനന്തരീക്ഷ താപനില രേഖപ്പെടുത്തിയ കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ സ്റ്റേഷനുകള്‍ വെള്ളാനിക്കര (36.9°C), കോട്ടയം (36.5°C) ആണ്. കേരളത്തില്‍ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളം ഉയര്‍ന്ന അന്തഃരീക്ഷ ആര്‍ദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാല്‍ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയര്‍ത്തുകയും സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.