1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suresh gopi in hospital

ന്യുമോണിയയെ തുടര്‍ന്ന് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Suresh Gopi
ന്യുമോണിയയെ തുടര്‍ന്ന് സിനിമാ താരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭായിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു വരാനിരിക്കെയാണ് മുഖ്യ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ചികിത്സയിലാണെന്ന വാര്‍ത്ത വരുന്നത്. ഇന്നലെ പ്രധാനമന്ത്രിയുടെ സാനിധ്യത്തില്‍ തിരഞ്ഞെടുപ്പ് സമിതി നടന്നിരുന്നു. 
 
സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുമെന്നാണ് സൂചന. പത്തുദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ സുരേഷ് ഗോപിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 25,320 പേര്‍ക്ക്; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്