1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala assembly election shobha surendran

ശോഭ സുരേന്ദ്രന് കഴക്കൂട്ടം നല്‍കുന്നതിനെ എതിര്‍ത്ത് കെ സുരേന്ദ്രന്‍ രാജി ഭീഷണി മുഴക്കിയതായി ആരോപണം

Kerala Assembly Election
ശോഭ സുരേന്ദ്രന് കഴക്കൂട്ടം നല്‍കുന്നതിനെ എതിര്‍ത്ത് കെ സുരേന്ദ്രന്‍ രാജി ഭീഷണി മുഴക്കിയതായി ആരോപണം. കഴക്കൂട്ടം നല്‍കിയില്ലെങ്കില്‍ മത്സരരംഗത്തില്ലെന്ന് ശോഭാ സുരേന്ദ്രന്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ കഴക്കൂട്ടം നല്‍കാന്‍ കഴിയില്ലെന്നും മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാവ് ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അറിയാന്‍ സാധിച്ചത്.
 
ഇത്തവണ സുരേഷ് ഗോപിയും ഇ ശ്രീധരനുമാണ് ബിജെപിയുടെ പ്രധാന ആയുധം. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തായിരിക്കും മത്സരിക്കുന്നത്. 
അടുത്ത ലേഖനം
വാളയാറില്‍ വന്‍ മയക്കുമരുന്നുവേട്ട: 31 കാരന്‍ പിടിയില്‍