അനുബന്ധ വാര്‍ത്തകള്‍
- തെലങ്കാനയില്‍ എട്ടുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച 27കാരിക്ക് 20വര്‍ഷത്തെ കഠിന തടവ്
- സൂപ്പര്‍താരങ്ങളുടെ പിണക്കം എത്ര വലുതെന്ന് മലയാളികള്‍ മനസിലാക്കിയത് ഒരു വിവാഹവേദിയില്‍ ! മഞ്ഞുരുകിയത് മറ്റൊരു വിവാഹവേദിയില്‍; മമ്മൂട്ടി-സുരേഷ് ഗോപി തര്‍ക്കത്തിനു കാരണം എന്ത്?
- കണ്ണൂരില്‍ പതിനഞ്ചുകാരനെ പീഡിപ്പിച്ച 38കാരന് അറസ്റ്റില്‍
- കോടിതിയില്‍ വരുന്ന പകുതി കേസുകളും പോക്‌സോ: ലജ്ജാകരമെന്ന് കേരള ഹൈക്കോടതി
- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മാസംതോറും യുട്യൂബില്‍ നിന്ന് ലഭിക്കുന്നത് നാലുലക്ഷം രൂപ!
20വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ ഭിക്ഷാടന മാഫിയയില്‍ നിന്ന് മോചിപ്പിച്ച ശ്രീദേവി ഇന്ന് നാലുവയസുകാരിയുടെ അമ്മ: മധുരവുമായി സുരേഷ്‌ഗോപി എത്തി
20വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ ഭിക്ഷാടന മാഫിയയില്‍ നിന്ന് മോചിപ്പിച്ച ഇന്ന് നാലുവയസുകാരിയുടെ അമ്മകൂടിയായ ശ്രീദേവിയെ കാണാന്‍ മധുരവുമായി സുരേഷ്‌ഗോപി എത്തി. പാലക്കാട് കാവിശേരിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. സുരേഷ് ഗോപിയെ കണ്ടപ്പോള്‍ ശ്രീദേവി വിതുമ്പി കരഞ്ഞു. 23വര്‍ഷങ്ങള്‍ക്കുമുന്‍പ് ജനസേവ ശിശുഭവനില്‍ വച്ചാണ് ശ്രീദേവിയെ സുരേഷ്‌ഗോപി കാണുന്നത്.
പലഹാരപ്പൊതിയുമായിട്ടാണ് സുരേഷ്‌ഗോപി കാണാനെത്തിയത്. ഒറ്റമുറിയില്‍ താമസിക്കുന്ന കുടുംബം തങ്ങളുടെ പ്രയാസങ്ങള്‍ എംപിയെ അറിയിച്ചു.