1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Pocso Case News

കണ്ണൂരില്‍ പതിനഞ്ചുകാരനെ പീഡിപ്പിച്ച 38കാരന്‍ അറസ്റ്റില്‍

Kannur
കണ്ണൂരില്‍ പതിനഞ്ചുകാരനെ പീഡിപ്പിച്ച 38കാരന്‍ അറസ്റ്റില്‍. മാട്ടൂല്‍ സെന്‍ട്രലിലെ എകെ റസീലി(38) ആണ് അറസ്റ്റിലായത്. പിഡനത്തെ തുടര്‍ന്ന് കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന വ്യത്യാസം വീട്ടുകാര്‍ ശ്രദ്ധിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു. 
അടുത്ത ലേഖനം
തെലങ്കാനയില്‍ എട്ടുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച 27കാരിക്ക് 20വര്‍ഷത്തെ കഠിന തടവ്