കോടിതിയില്‍ വരുന്ന പകുതി കേസുകളും പോക്‌സോ: ലജ്ജാകരമെന്ന് കേരള ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (12:27 IST)
കോടിതിയില്‍ വരുന്ന പകുതി കേസുകളും പോക്‌സോ കേസുകള്‍. ക്രിമിനല്‍ കേസുകളുടെ അപ്പീല്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഇത് ലജ്ജാകരമെന്നും കോടതി അറിയിച്ചു. പോക്‌സോ കേസ് വിധിക്കെതിരെ കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി അഭിപ്രായ പ്രകടനം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :