1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sunday Lockdown Kerala Covid crisis

ഞായര്‍ നിയന്ത്രണം ഒഴിവാക്കും

Sunday Lockdown
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം ഒഴിവാക്കും. അടുത്ത കോവിഡ് അവലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോവിഡ് തീവ്രത കുറഞ്ഞ സാഹചര്യത്തിലാണ് ഞായര്‍ നിയന്ത്രണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമുണ്ടായിരുന്നു. 
 
അടുത്ത ലേഖനം
'പൊക്കാമെങ്കില്‍ പൊക്കിക്കോ..'; സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച പല്ലന്‍ ഷൈജുവിനെ പിടികൂടി, അറസ്റ്റ് വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന്