അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍
- കേരളത്തില്‍ ഞായര്‍ ലോക്ക്ഡൗണ്‍ എത്ര ദിവസം തുടരും?
- അര്‍ധരാത്രി മുതല്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍; ഞായര്‍ നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം
- ഞായറാഴ്ച കള്ള് ലഭിക്കും; 'അവശ്യ വസ്തു'വെന്ന് സര്‍ക്കാര്‍, ബാറുകളും മദ്യവില്‍പ്പന ശാലകളും ഇല്ല
- ഞായറാഴ്ച അത്യാവശ്യമായി ജോലിക്ക് പോകേണ്ടവര്‍ എന്ത് ചെയ്യണം?
കേരളത്തില്‍ ഞായര്‍ ലോക്ക്ഡൗണ്‍ മൂന്ന് ആഴ്ച കൂടി തുടര്‍ന്നേക്കും
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം അടുത്ത മൂന്ന് ആഴ്ചത്തേക്ക് കൂടി തുടര്‍ന്നേക്കും. നിലവില്‍ ജനുവരി 23, 30 ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഫെബ്രുവരി മാസത്തിലെ മൂന്ന് ഞായറാഴ്ചകളില്‍ കൂടി ഏര്‍പ്പെടുത്തുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത കോവിഡ് അവലോകന യോഗത്തില്‍ ഇതേകുറിച്ച് തീരുമാനമെടുക്കും.