എസ്.ഐ യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (19:17 IST)
എറണാകുളം: തൃപ്പൂണിത്തുറയിൽ എസ്.ഐ യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കെ.എ.പി യിലെ തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ സജിത്ത് ആണ് മരിച്ചത്.

കെ.എ.പി രണ്ടാം ബറ്റാലിയനിൽ നിന്ന് ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയത് അടുത്തതിന്റെയാണ്. കൈഞരമ്പു മുറിച്ച നിലയിൽ സജിത്തിന്റെ മതദേഹം എരൂരിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :