പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശേരി ചുങ്കം ഓർക്കിഡ് ഹൗസിങ് കോളനിയിൽ അധ്യാപക ദമ്പതികളായ സന്തോഷ് - ബിജിലിമാരുടെ മകൻ ആശിഷ് കെ.സന്തോഷ് എന്ന പതിനാറുകാരനാണ് മരിച്ചത്.
താമരശേരി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ആശിഷ്. സഹോദരൻ അഭിനവ് കെ.സന്തോഷ്. തൂങ്ങിമരിക്കാനുണ്ടായ കാരണം വ്യക്തമല്ല.
താമരശേരി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ആശിഷ്. സഹോദരൻ അഭിനവ് കെ.സന്തോഷ്. തൂങ്ങിമരിക്കാനുണ്ടായ കാരണം വ്യക്തമല്ല.
അടുത്ത ലേഖനം