അനുബന്ധ വാര്‍ത്തകള്‍
- പ്രണയം എതിർത്തതോടെ കമിതാക്കൾ ആത്മഹത്യ ചെയ്തു, പ്രായശ്ചിത്തമായി പ്രതിമകൾ സ്ഥാപിച്ച് കല്യാണം നടത്തി ബന്ധുക്കൾ
- ഫേസ്ബുക്ക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
- കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍
- കെ.എസ്.ആർ.ടി.സി ജീവനക്കാരൻ തൂങ്ങിമരിച്ചു
- യുവതി തീകൊളുത്തി മരിച്ചു
ഹൈസ്‌കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
പാലോട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്ദിയോട് എസ്.കെ.വി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥി കള്ളിപ്പാറ പള്ളിവിളാകത്തു വീട്ടിൽ ലാൽകൃഷ്ണൻ എന്ന പതിനഞ്ചുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മധുസൂദനൻ നായർ - രാജേശ്വരി ദമ്പതികളുടെ മൂത്തമകനാണ് ലാൽകൃഷ്ണൻ. മരണ കാരണം അറിവായിട്ടില്ല. സഹോദരൻ ഹരി എം.കൃഷ്ണ. പാലോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മധുസൂദനൻ നായർ - രാജേശ്വരി ദമ്പതികളുടെ മൂത്തമകനാണ് ലാൽകൃഷ്ണൻ. മരണ കാരണം അറിവായിട്ടില്ല. സഹോദരൻ ഹരി എം.കൃഷ്ണ. പാലോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം