1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local news

കോഴിക്കോട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

Kozhikode
കോഴിക്കോട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കാളാണ്ടിത്താഴം സ്വദേശി ജസ്റ്റിന്‍ ജേക്കബ്(72) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. യാത്രക്കാരനാണ് ഇക്കാര്യം കാണുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്. ജസ്റ്റിന് കാന്‍സര്‍ രോഗമായിരുന്നു. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ നിഗമനം.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് ക്വാറിയില്‍ നിന്ന് ലോഡുമായി പോയ ടിപ്പറിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു