1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Transgender Thahira suicide

ട്രാന്‍സ്ജന്‍ഡര്‍ മോഡലും ആക്ടിവിസ്റ്റുമായ താഹിറ അസീസ് ആത്മഹത്യ ചെയ്തു

Transgender
ട്രാന്‍സ്ജന്‍ഡര്‍ മോഡലും ആക്ടിവിസ്റ്റുമായ താഹിറ അസീസ് ആത്മഹത്യ ചെയ്തു. ട്രെയിനിനു മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. പങ്കാളി വാഹനാപകടത്തില്‍ മരിച്ചതിന്റെ വിഷമം സഹിക്കാതെയാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 
അടുത്ത ലേഖനം
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയം മംഗലപുരം എസ്‌ഐക്ക് സസ്‌പെന്‍ഷന്‍