അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയെ കണ്ട് ഷീല,പ്രിയ താരത്തെ സ്വീകരിച്ച് സ്പീക്കറും ഉദ്യോഗസ്ഥരും
- കെഎസ്ആര്‍ടിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം, അവസാന തിയതി 26
- തൃക്കാക്കരയില്‍ എംഡിഎംഎയുമായി നാടക നടി അറസ്റ്റില്‍
- അങ്കമാലിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
- Covid in Kerala: കേരളത്തില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന, രാജ്യത്ത് ഇന്ന് 699 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പെരുമ്പള ചാല കടവത്തെ അഷ്റഫ്- ഫമീന ദമ്പതികളുടെ മകന്‍ ഉമര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയില്‍ മംഗളൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.45 മണിയോടെ മരണപ്പെടുകയായിരുന്നു.