1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Student suicide Palakkad News

കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ആത്മഹത്യചെയ്ത നിലയില്‍

Student Suicide
കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ആത്മഹത്യചെയ്ത നിലയില്‍. പാലക്കാട് കൊഴിഞ്ഞമ്പാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോര്‍ട്ടി കള്‍ച്ചര്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മഹേഷ്. ഇന്ന് രാവിലെയാണ് മരണവിവരം അറിയുന്നത്. 20വയസായിരുന്നു. 
 
അതേസമയം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ ചിലര്‍ റാഗിങ് ചെയ്തതായും പരാതിയുണ്ട്. മണ്ണൂത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് എന്‍ഐഎയുടെ കസ്റ്റഡിയില്‍