1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SSLC Result 2022 Live Updates

SSLC Result 2022 Live Updates: എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചു; വിജയം 99.26 ശതമാനം

SSLC Result 2022 Live Updates: എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചു; വിജയം 99.26 ശതമാനം
SSLC Result 2022 Live Updates:  എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ഇത്തവണ വിജയം 99.26 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറഞ്ഞു. കണ്ണൂര്‍ റവന്യു ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. ഏറ്റവും കുറവ് വയനാട് ജില്ലയില്‍. 
 
എസ്.എസ്.എല്‍.സി. ഫലം അറിയാന്‍ സന്ദര്‍ശിക്കേണ്ട ലിങ്കുകള്‍ ചുവടെ 
 
 
 
 
 
 
 
 
 
 
 
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു Saphalam 2022, PRD Live എന്നീ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
SSLC Result 2022: എസ്.എസ്.എല്‍.സി. പരീക്ഷാഫലം അറിയാന്‍ ഒന്നിലേറെ ലിങ്കുകള്‍; ചെയ്യേണ്ടത് ഇത്രമാത്രം