അനുബന്ധ വാര്‍ത്തകള്‍
- ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പ്രസിദ്ധീകരിക്കും
- സിപിഎം പതാക കത്തിച്ചു, പിന്നാലെ വ്യാപക വിമര്‍ശനം; ഫോണ്‍ സ്വിച്ച് ഓഫാക്കി വീണ എസ്.നായരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും
- SSLC Exam Result: എസ്.എസ്.എല്‍.സി. പരീക്ഷാഫലം അതിവേഗം അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
- SSLC Exam Result Live Update: എസ്.എസ്.എല്‍.സി. പരീക്ഷാഫലം നാളെ
- ഇംഗ്ളീഷിന് 35, കണക്കിന് 36 ജില്ലാ കളക്ടറുടെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് വൈറലാകുന്നു
SSLC Exam Result Live Updates: എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന്; ഫലം ലഭ്യമാകുന്ന സൈറ്റുകള്‍ ഇതെല്ലാം
SSLC Exam Result: എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഇതൊടൊപ്പം ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. വൈകീട്ട് നാലുമുതല്‍ ഫലം ലഭ്യമാകും.
ഫലം അറിയാന്‍ സന്ദര്‍ശിക്കേണ്ട വെബ് സൈറ്റുകള്‍ ഇതെല്ലാം:
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു Saphalam 2022, PRD Live എന്നീ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം.